dy chandrachude

National Desk 1 year ago
National

വ്യാജവാർത്തകൾക്ക് ജനാധിപത്യത്തെ തകർക്കാൻ ശേഷിയുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കാലം ഭയാനകമായയിരുന്നെങ്കിലും അത് നിർഭയമായ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

More
More
National Desk 1 year ago
National

സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

ഈ നിയമം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് കൂട്ടിച്ചേര്‍ത്തു

More
More
National Desk 1 year ago
National

ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട് - ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

പ്ലേ ഇറ്റ് കൂൾ', 'ഡേറ്റ് വിത്ത് യു', 'സൺഡേ റിക്വസ്റ്റ് തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നുവെന്നും പലര്‍ക്കും ഇക്കാര്യം അറിയില്ല. അന്ന് കോടതിയില്‍ പോകുന്നതിനോടൊപ്പമായിരുന്നു ഓള്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

More
More
National Desk 1 year ago
National

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ നിയമനത്തെ ചോദ്യം ചെയ്ത ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ

കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. രാജ്യത്തിന്‍റെ അമ്പതാമത് ചീഫ് ജസ്റ്റിസായിട്ടാണ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. 2016 മെയ്‌ 13ന്‌ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന് ചീഫ്‌ ജസ്‌റ്റിസ്‌ പദവിയിൽ രണ്ട്‌ വർഷം സേവനകാലയളവുണ്ട്‌.

More
More
National Desk 1 year ago
National

ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഢ് ചുമതലയേറ്റു

2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്

More
More
Views

അച്ഛനും മകനും ചീഫ് ജസ്റ്റിസാകുന്ന അപൂര്‍വതക്ക് രാജ്യം സാക്ഷ്യം വഹിക്കും

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ പല സുപ്രധാന വിധികള്‍ ജസ്റ്റിസ് വൈ വി ചന്ദ്രചൂഢിന്‍റെതായിട്ടുണ്ട്. അടിയാന്തിരാവസ്ഥയെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ഹേബിയസ് കോര്‍പ്പസ് കേസ് ഇതില്‍ എടുത്തുപറയേണ്ടതാണ്. വൈ വി ചന്ദ്രചൂഢ് ഉള്‍പ്പെടെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More